ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും

നാം ചിലത്

ആഗ്രഹിക്കും....

മോഹിക്കും ......


ചില ആഗ്രഹങ്ങൾ

ജീവിതത്തിലെ സ്വപ്നങ്ങൾ മാത്രമാണെന്ന തിരിച്ചറിവിൽ

നീറുന്ന വേദനയോടെ

ഉരുകിത്തീരുവാനുള്ളതാണീ ജൻമം.

Comments

Popular posts from this blog