Posts

എനിക്ക് കിട്ടാത്ത സന്താഷങ്ങൾ കാണുമ്പോൾ ! നിന്റെ ജീവിതത്തോട് തോന്നിയ അസൂയ
അപ്രതീക്ഷമായി ഉണ്ടാവുന്ന സംഭവങ്ങൾ ജീവിതത്തിൽ സന്തോഷവും , അതുപോലെ തന്നെ വിഷമവും ഉണ്ടാക്കും
ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും നാം ചിലത് ആഗ്രഹിക്കും .... മോഹിക്കും ...... ചില ആഗ്രഹങ്ങൾ ജീവിതത്തിലെ സ്വപ്നങ്ങൾ മാത്രമാണെന്ന തിരിച്ചറിവിൽ നീറുന്ന വേദനയോടെ ഉരുകിത്തീരുവാനുള്ളതാണീ ജൻമം .